സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
34025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34025
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JESNA JOSE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ASWATHY V
അവസാനം തിരുത്തിയത്
06-12-2025Smscherthala

2024-26പുതിയ ബാച്ചിലേക്ക് 182 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2024 ജൂൺ ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 133 കുട്ടികൾ പങ്കെടുത്തു .98 പേർ യോഗ്യത പരീക്ഷ പാസ്സായി. ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക് പ്രവേശനം നടന്നു.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 22557 ANJANA KRISHNA S 8
2 22564 SANSIA K Y 8
3 22565 JOSHNA JAYARAJ 8
4 22568 ANUNANDHA VINOD 8
5 22571 CHRISY MARIYA M S 8
6 22573 TESSIA MORIS 8
7 22578 ANN MARIYA SIREESH 8
8 22580 ALPHONSA MARIA SONY 8
9 22581 ABIYA C V 8
10 22585 ANANYA THERESA J 8
11 22590 ALPHA MICHAEL 8
12 22601 ARYA AJITH 8
13 22621 GOURIKRISHNA A S 8
14 22911 IONA LAWRANCE 8
15 23010 MERLYN REGARDSON 8
16 23011 RUPIKA J S 8
17 23026 JOAN THERESA TONY 8
18 23074 HIYA THOMAS 8
19 23084 MARIYA PAUL 8
20 23094 SEETHALEKSHMI K S 8
21 23105 KARTHIKA PRAVEEN 8
22 23119 GOWRI KRISHNA S 8
23 23223 SAYUJYA SABU 8
24 23355 AISWARYA VINOD 8
25 23359 FATHIMA RUKSANA 8
26 23367 AISWARYA S 8
27 23370 ANANYA BABY 8
28 23375 AMRITHAVARSHINI A 8
29 23377 NIVITHA JAYALAL 8
30 23379 RAIZEL MARY GABRIELLA 8
31 23388 JENA MARIA JINNI 8
32 23389 ARPITHA A P 8
33 23396 DEVIKA S RAO 8
34 23399 ANAINA SUKHALAL 8
35 23468 JOHANA TOMY 8
36 23480 NAKSHATHRA S PRADEEP 8
37 23489 SREYA SAIJU 8
38 23493 AHANA LEKSHMI P S 8
39 23496 ANANYA S 8
40 23497 NILA M PALIATHARA 8
41 23551 ABHIRAMI SUBEESH 8

സ്കൂൾതല ക്യാമ്പ്

FIELD TRIP

ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിൽ നടത്തിയ knowledge vista എന്ന പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് പ്രയോജനകരമായ എക്സ്പെർട്ടുകളുടെ സെമിനാറുകൾ ഉണ്ടായിരുന്നു.

FIELD TRIP
FIELDTRIP