കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ വികൃതി.

Schoolwiki സംരംഭത്തിൽ നിന്ന്
വിക്രുതി


നാളെ നമ്മൾക്ക് ജീവിക്കുവാനീ
 ഭൂമി വീണ്ടും ഇതുപോലെ ഉണ്ടാകണം കാടുകൾ ,പക്ഷികൾ, ജന്തുജാലങ്ങളൊക്കെയും
മനുഷ്യരാം നമ്മൾക്കു ജീവിക്കുവാനായ്
മറ്റുള്ള തൊക്കെയും നാശമാക്കുന്നു നാം പാറപൊട്ടിക്കുന്നു കാട് വെട്ടുന്നു
പുഴകളില്ലാതാക്കി നാടു വരളുന്നു
വലിയ വീടുകൾ കെട്ടുവാനായ് നാം
 ചെറു ജീവികളെയില്ലാതാക്കുന്നു
ഇതുപോലെ ഇനിയും തുടർന്നാൽ
നമ്മളാദ്യം മാഞ്ഞു പോകും.
 

ലാൽ നീരദ്
4 A കെ.എ.എൽ.പി.എസ്.അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത