English Login HELP
വിപുലമായ സ്കൗട്ട് & ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിച്ചിരുന്നു.എന്നാൽ സ്കൗട്ട് അധ്യാപകൻ പ്രമോഷൻ ആയതോടെ തൽക്കാലം സ്കൗട്ട് നടത്താൻ പറ്റാത്ത ഒരു സ്ഥിതിയിലാണിപ്പോൾ.