നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിസംരക്ഷണം
             നമ്മുടെ പ്രകൃതി വളരെ മനോഹരമാണ്. കാറ്റത്ത് ആടിക്കളിക്കുന്ന തെങ്ങോലകളും മരച്ചില്ലകളും പ്രകൃതിക്ക് കൂടുതൽ ഭംഗി നൽകുന്നു. പ്രകൃതി നമുക്ക് അമ്മയെ പോലെയാണ്. നമുക്ക് ആവശ്യമുളളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. ശ്വസിക്കാനുളള വായു ,ശുദ്ധജലം, ഭക്ഷണം എന്നിവയെല്ലാം നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്നു. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനുവേണ്ടി നാം ധാരാളം  ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കേണ്ടതാണ്.        
നൈനിക സത്യൻ
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം