സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സ്പോർ‌ട്സ് ക്ലബ്ബ്-17

കായികമേള വിവിധ കായികമേളകളിൽ സ്‌ക‌ൂൾ മികച്ച നിലവാരം പ‌ുലർത്തി. സബ്‌ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.


ഫുട്ബോൾ

കായിക അദ്ധ്യാപിക സിനി ജോസഫിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്. ഇതിലെ പല കുട്ടികളും ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിൽ കളിക്കുന്നു.