നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ

(47671 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ
പ്രമാണം:Logo
വിലാസം
എരവട്ടൂർ

എരവട്ടൂർ. പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1924
വിവരങ്ങൾ
ഫോൺ9645108599
ഇമെയിൽaupsnarayanavilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47671 (സമേതം)
യുഡൈസ് കോഡ്32041001004
വിക്കിഡാറ്റQ64550269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന സി.പി.
പി.ടി.എ. പ്രസിഡണ്ട്ജംഷീർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിനിഷദാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

റീന സി.പി (പ്രധാനാധ്യാപിക), സിന്ധു ഇ, ഷമിം ഇ.എം, ഷാഹിദ വി കെ, രാജേഷ് എൻ, ശക്തിമ എം, സ്മിത കെ, രാജലക്ഷ്മി, ലിജി പി കെ, അപർണ ആർ, അജീന എ എം, അശ്വിൻ കൃഷ്ണ പി, റംഷീന കെ കെ, അസ്‌ലമ കെ, രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്), ബിനിഷ ദാസ് (എം പി.ടി.എ പ്രസിഡന്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സംസ്കൃത ക്ളബ്

കാർഷിക ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഐ.ടി ക്ലബ്ബ്

ഗാന്ധിദർശൻ

വിദ്യാരംഗം

വഴികാട്ടി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം.

കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്.