ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൊജൿടർ സംവിധാനത്തോട‍ുക‍ൂടിയ നാല് കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികള‍ുടെയ‍ും, അധ്യാപകര‍ുടെയ‍ും ഹൈടെക് ആവശ്യങ്ങൾ സാക്ഷാത്‍കരിക്ക‍ുന്ന‍ു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.