Schoolwiki സംരംഭത്തിൽ നിന്ന്
- സജീവമായ സ്കൂൾ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങൾ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
- നിരന്തര മൂല്യനിർണ്ണയത്തിനു സഹായകരമായി രീതിയിൽ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാർത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
- പണത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
- എല്ലാ വിഷയങ്ങൾക്കും സമയ ബന്ധിതമായ ക്ലാസ്സ്
- ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകർത്താക്കളെ യഥാസമയം അറിയിക്കുന്നു.
- പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
- കലാ കായിക മത്സരങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുന്നു.
- ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂൾ തല സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നു.
- അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
- കരാട്ടേ, യോഗാ പരിശീലനം
- ഓരോ അദ്ധ്യയന വർഷാവസാനം ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ മെച്ചപ്പെടുത്തേണ്ട മേഖലാജീവിത സാഹചര്യം, ഭാവിയെക്കുറിച്ചുള്ള ആ കുട്ടിയുടെ ആഗ്രംഹം എന്നിവ രേഖപ്പെടുത്തിയ റിപ്പോർട്ടവതരണം. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൌൺസിലിംഗ് എന്ന പേരിൽ നടത്തിവരുന്നു.