ക്ലീൻ ഡേ



ഒരിടത്ത് ഒരു കുഞ്ഞു ഗ്രാമമുണ്ടായിരുന്നു ആ ഗ്രാമം മുഴുവൻ വൃത്തിഹീനമായിരുന്നു.മഴക്കാലത്തിനു ശേഷം കൊതുകുകൾ പെറ്റുപെരുകി അവിടെയുള്ള ജനങ്ങൾക്കെല്ലാം പല പകർച്ച വ്യാധികൾ പിടിപെട്ടു .പണ്ട് ഈ ഗ്രാമം ഇങ്ങനെയല്ലായിരുന്നു.അതുകൊണ്ട് അവിടെയുള്ളവർക്ക് രോഗങ്ങളുമില്ലായിരുന്നു.അങ്ങനെ ആ ഗ്രാമത്തിലുള്ളവർ ആഴ്ചയിലൊരു ദിനം ക്ലീൻ ഡേ ആയി ആചരിക്കാമെന്നു തീരുമാനിച്ചു.അതോടെ അവിടുത്തെ ജനങ്ങൾ പിന്നീടുള്ള കാലം സന്തുഷ്ടരായി കഴിഞ്ഞു.

അസിൻ ഫാത്തിമ
അഞ്ച് .ബി [[|കെ.കെ.വി,യു.പി.എസ് .വേട്ടമ്പള്ളി]]
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ