(ಪ್ರವೇಶಿಸು) ಸಹಾಯ (நுழையுங்கள்) உதவி
Arts Club കലകൾക്ക് വിദ്യാഭ്യാസത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. പഠനത്തിൻറെ വിരസത അകറ്റാനും കലാവാസനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആർട്സ് ക്ലബ് സഹായിക്കുന്നു. അതോടൊപ്പം മാനസിക ഉല്ലാസവും കുട്ടികൾക്ക് ലഭിക്കുന്നു.