എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ ഭീകരൻ
കൊറോണ ഭീകരൻ
കൊലയാളി കോവിഡിന് കൈകളൊന്നും മലയാളനാട്ടിൽ വേണ്ട വേണ്ട സോപ്പിട്ടു കൈകൾ പതപ്പിച്ചു നിന്നെ കൊന്നിടും മണ്ണിലെ മാലാഖ മാരു ള്ളൊരീ നാട് കാക്കിയിൽ കർക്കശ ക രളലിവുള്ളവർ കാക്കുന്നു എന്റെയീ നല്ല നാട് ചങ്കുറപ്പുള്ള ഒരേ നേതൃത്വം ചങ്കിൽ ഉറച്ച ഒരു ടീച്ചർ അമ്മേം അതി ജീവനത്തിന്റെ പാതയിൽ നാം അണപൊട്ടിയൊയുകുന്ന സ്നേഹവായ്പായ് ഇത് നമ്മൾ നേരിടും കരുതലിൻ കരുത്ത്നാൽ ഈ മലയാള മണ്ണിൽ നിന്നും കടക്കു പുറത്തു നീ കോവിഡേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത