തടുക്കണം തകർക്കണം തകർക്കണം തടുക്കണം.. ഒന്ന് ചേർന്ന് നിന്നീടിൽ സാധ്യമാവും നമ്മൾക്ക് കൊറോണയെന്ന വൈറസിനെ കാലപുരിയ്ക്കയച്ചിടാൻ.. തച്ചുടച്ച് കളയുവാൻ നാമൊന്നു ചേർന്ന് നിൽക്കണം..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത