ജി.എൽ.പി.എസ്സ്.കമുകിൻചേരി/എന്റെ ഗ്രാമം
== കമുകുംചേരി ==

കേരളത്തിൽ കൊല്ലം ജില്ലയിലെ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കമുകുംചേരി.കല്ലട നദി ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. പ്രശസ്ത തിരുവിളങ്ങോനപ്പൻ ക്ഷേത്രം ഈ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കുന്നു.
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====

- ഗവൺമെൻറ് എൽപിഎസ് കമുകുംചേരി
- ഗവൺമെൻറ് ന്യൂ എൽപിഎസ് കമുകുംചേരി
- ഗവൺമെൻറ് യൂപിഎസ് കമുകുംചേരി
=== ആരാധനാലയങ്ങൾ ===

തിരുവിളങ്ങോനപ്പൻ ക്ഷേത്രം: ഒരു പീഠത്തിൽ മൂന്നു വിഗ്രഹങ്ങൾ ഉള്ള തെക്കൻ കേരളത്തിലെ പ്രശസ്തമായ മഹാദേവ ക്ഷേത്രമാണ്.
പൊതുസ്ഥാപനങ്ങൾ
പോസ്റ്റോഫീസ്
വായനശാല
ഗവൺമെൻറ് ആയൂർവേദ ആശുപത്രി
പ്രമുഖവ്യക്തികൾ
അനുശ്രീ നായർ :മലയാള ചലച്ചിത്ര താരം

ആദർശ്.ജി :ഹോക്കി താരം