ജി.എം.എൽ..പി.എസ് മമ്പുറം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്തിലെ തോരന്റെ പ്രാദാന്യവും ,ഗുണങ്ങളും അസംബ്ലിയിൽ പരിചയ പെടുത്തി കൊടുത്തു.
പ്രകൃതി നടത്തം സംഘടിപ്പിച്ചു .
പത്തിലത്തോരൻ
കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനം എന്നതിന് കൂടുതൽ പ്രാദാന്യം കൊടുക്കുന്നു.അതുകൊണ്ട് തന്നെ പത്തിലത്തോരൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണു.അതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പതിലത്തോരൻ നൽകി.