എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/വിദ്യാലയവാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വാര്‍ഷികം 2017

ഈങ്ങാപ്പുഴ എം ജി എം ഹൈസ്‍കുളിലെ വാര്‍ഷികവും സീനിയര്‍ അദ്ധ്യാപിക അന്നമ്മ മാത്യുവിന്റെ യാത്രയയപ്പ് സമ്മേളനവും നടന്നു.