സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

''എന്റെ ഗ്രാമം'


                                             കിഴക്കന് മലനിരകളില് നിന്നുല്ഭവിക്കുന്ന രണ്ട് അരുവികളുടെ സംഗമസ്ഥാനമായ അരുവി-തുറ(അരുവിത്തുറ)

ഈരാറുകളുടെ സംഗമസ്ഥാനമായ ഈരാറ്റുപേട്ടയിലെ അരുവിത്തുറ അതാണ് എന്റെഗ്രാമം.കിഴക്കന് മലനിരകള് പശ്ചാത്തലമൊരുക്കുന്ന ചരിത്റപ്റസിദ്ധമായ അരുവിത്തുറ പള്ളിയുടെ നിയന്ത്റണത്തിലുള്ള ഈ സ്കൂള് നങ്ങളുടെ ഗ്റാമത്തിന്റെ തിലകക്കുറിയാണ്.