ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മ്യൂസിക് ക്ലബ്നി്.
ദൃശ്യരൂപം
Music club-ന്റെ പ്രവർത്തന മികവുകൾ
ഇൗ വിദ്യലയത്തിൽ കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വർഷവുംകലാമേളയിൽ-സ്കൂൾ-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്.കഥകളി സംഗീതം, കഥാപ്രസംഗം, ചെണ്ടമേളം, ഒപ്പന, ദേശഭക്തിഗാനം, തായമ്പക ,നൃത്തയിനങ്ങൾ എന്നിവയിൽ സംസ്ഥാന തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരിൽ ഒരു സംഗീത ശിൽപ്പത്തിന് രൂപം നൽകിയിട്ടുണ്ട്. അതിൽ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തിൽ പങ്കെടുത്ത വാണിക്ക് ദേശീയ തലത്തിൽ സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.