എം ടി എൽ പി എസ് മേൽപ്പാടം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023- 24 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് മികവാർന്ന രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.


പ്രവേശനോത്സവം 2023-24


പരിസ്ഥിതിദിനം , വായനാ ദിനം, ചാന്ദ്രദിനം, യോഗാദിനം , ഗാന്ധിജയന്തി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ സ്കൂളിൽ നടത്തിവരുന്നു.

പരിസ്ഥിതി ദിനം




ഉപജില്ലാ തല കായികമത്സരത്തിലും കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും കുട്ടികൾ പങ്കെടുത്തു വിജയം കരസ്ഥമാക്കി.

ക്ലാസ്തല പ്രവർത്തനങ്ങളും മികവാർന്ന രീതിയിൽ നടത്തുന്നു.ഒന്ന് , രണ്ട് ക്ലാസുകളിലെ സംയുക്ത ഡയറിക്കുറിപ്പുകൾ പതിപ്പാക്കി പ്രകാശാനം നടത്തി. സചിത്ര പാഠപുസ്തക നിർമ്മാണത്തിൻ്റെ ഭാഗമായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ശില്പശാല സംഘടിപ്പിച്ചു കുഞ്ഞുവായന, ചുവർ പത്രിക നിർമ്മാണം എന്നിവയും നടത്തി.











പഠനയാത്ര

കുട്ടികൾ , രക്ഷകർത്താക്കൾ, അധ്യാപകർ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പഠനയാത്ര സംഘടപ്പിച്ചു.

അടൂർ Green valley park , വലിയഴീക്കൽ ബീച്ച് , ലൈറ്റ്ഹൗസ് എന്നിവിടങ്ങളിലേക്ക് ഈ വർഷം പഠനയാത്ര നടത്തി







ആഘോഷങ്ങൾ

ഓണം , ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂളിൽ SMC യുടെ പങ്കാളിത്തത്തോടെ മികവാർന്ന രീതിയിൽ സംഘടിപ്പിച്ചു.