ഉള്ളടക്കത്തിലേക്ക് പോവുക

കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി കലാ വിജ്ഞാനകോശം

ഒരു പ്രദേെശത്ത് പ്രചാരത്തിലുള്ള നാടോടി കലകളും സാഹിത്യവും, അവിടുത്തെ സംസ്കാരത്തിന്റെ മുഖമുദ്രകളാാണ്. തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും, അവരുടെ സ്വത്വം നിലനിർത്താനും ഇവ സഹായിക്കുന്നു. പൂർവ്വികർ; ദൈവങ്ങളെ പ്രീതിപ്പെടുത്തുവാനും, മാനസികോന്മേഷത്തിനും രൂപം നൽകിയ ഗ്രാമീണ വിശ്വാസത്തിലധിഷ്ഠിതമായ കലാരൂപങ്ങളാണിവ.