സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐറ്റി ക്ലബ്

  • കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവർത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.
  • ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • തുടർച്ചയായി ഉപജില്ലാമേളയിൽ എച്ച്.എസ്,എച്ച്.എസ്.എസ് ഓവറോൾ നിലനിർത്തുന്നു
  • ജില്ലാമേളയിൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.എച്ച്.എസ് രണ്ടാം സ്ഥാനം നേടി.(2016-17)
  • സംസ്ഥാനഐറ്റിമേളയിൽ എച്ച്.എസ്.എസ് ഓവറോൾ നേടി.(2016-17)
  • ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.