കാണത്തുംചിറ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാണത്തുംചിറ എൽ പി എസ് | |
---|---|
വിലാസം | |
കോട്ടയം പൊയിൽ കോട്ടയം പൊയിൽ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | lpskanathumchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14613 (സമേതം) |
യുഡൈസ് കോഡ് | 32020700205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി വി പി |
പി.ടി.എ. പ്രസിഡണ്ട് | sudheesh |
എം.പി.ടി.എ. പ്രസിഡണ്ട് | ramsheena |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം പഞ്ചായത്തിൽ ആറാം വാർഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. മുൻ പ്രധാന അദ്ധ്യാപകനായിരുന്ന കണ്ണൻ മാസ്റ്റർ സ്കൂൾ വിലയ്ക്കുവാങ്ങി. പിന്നീട് മാനേജ്മെന്റ് അദ്ധ്യാപികയും ഭാര്യയുമായ പി.എ നാരായണിയമ്മയ്ക്ക് നൽകി. 1998നവംബർ 18 ന് നാരായണിയമ്മ മരിച്ചതോടെ മകൻ ജയരാജൻ മാസ്റ്റർ മാനേജറായി തുടരുന്നു. ഇപ്പോൾ നാല് അദ്ധ്യാപികമാർ ജോലി ചെയ്യുന്നു.ഇപ്പോഴത്തെ സ്കൂൾ മേനേജർ നിർമ്മല പരമേശ്വൻ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അധ്യാപകർ
- ജിജി വി .പി
- ശോഭന. സി
- റെയ്ന .പി കെ
- ജോജിന എം