ഉപയോക്താവിന്റെ സംവാദം:SJLPS26225
ദൃശ്യരൂപം
കുഞ്ഞെഴുത്തുകളിൽ, ഒന്നാം തരത്തിലെ കുട്ടിയുടെ രചനയും വരയുമുള്ള പേജിന്റെ മാത്രം ചിത്രമാണ് വേണ്ടത്. അത്, പരമാവധി ക്ലോസപ്പ് ആയി, നന്നായി ഫോക്ക്സ് ചെയ്ത് എടുത്ത് അപ്ലോഡ് ചെയ്യുക. സ്കാൻചെയ്ത പേജിൽനിന്നും ഫോട്ടോയെടുത്ത് ചേർക്കരുത്, അതിലെ നിറം നഷ്ടപ്പെട്ടിരിക്കും.
ഇത്തരം പിഴവുകളുള്ളവ തൽക്കാലത്തേക്ക് നിലനിർത്തുന്നുവെങ്കിലും അധികം വൈകാതെ മായ്ക്കപ്പെടാം. ഇതിനുപകരം മികച്ച ചിത്രങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ചേർക്കുക
- {{കാത്തിരിക്കൂ}} എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഈ സംവാദത്താളിൽ വിശദീകരിക്കുക
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം
Schoolwikihelpdesk (സംവാദം) 14:26, 1 മാർച്ച് 2024 (IST)