അടിമലത്തുറഎന്ന ഗ്രാമപദേശത്താണ് എന്റെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്, വളരെ മനോഹരമായ പ്രകൃതിരമണീയമായ അരുവികളും പച്ച വിരിഞ്ഞു നിൽക്കുന്ന തെങ്ങോലകളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.