കൊറോണ എന്നൊരു വൈറസ് വന്നു പ്രളയത്തിനേക്കാൾ വലിയൊരു വൈറസ് ആശങ്ക വേണ്ട ജാഗ്രത വേണം വ്യക്തി ശുചിത്വം പാലിച്ചീടാം ആരോഗ്യപ്രവർത്തകർ നൽകും ഉത്തരവെല്ലാം നല്ലതു പോലെ പാലിച്ചീടാം ലോകസമസ്ത സുഖിനൊ ഭവന്തു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത