കൂരോപ്പട എൻഎസ്എസ്‍കെ എൽപിഎസ് /സ്കൂൾവിക്കി ക്ലബ്ബ്
ദൃശ്യരൂപം
സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല അമ്പിളി ജെ നായറിനാണ് .എൽ.പി.സ്കൂൾ ആയതിനാൽ സ്കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയ്യുന്നത്.അധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്.