En:Beta
ആനയും ഞാനും
അകലെയൊരു പാറ
നാല് കാലുള്ള പാറ
കറുത്ത നിറമുള്ള പാറ
തുമ്പികൈയുള്ള പാറ
എന്തു ചന്തം ആന
എൻ്റെ കുഞ്ഞൻ ആന
അവന്തിക AR ക്ലാസ് I
ആനയും ഞാനും
അകലെയൊരു പാറ
നാല് കാലുള്ള പാറ
കറുത്ത നിറമുള്ള പാറ
തുമ്പികൈയുള്ള പാറ
എന്തു ചന്തം ആന
എൻ്റെ കുഞ്ഞൻ ആന
അവന്തിക AR ക്ലാസ് I