ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/corona virus disease 19

Schoolwiki സംരംഭത്തിൽ നിന്ന്
corona virus disease 19

നമുക്ക്എല്ലാവർക്കും അറിയാം കൊറോണ വൈറസ് എന്നത് ഒരു മഹാമാരി ആണെന്ന്. ഇതിൽ മറ്റൊരു പേരാണ് കോവിഡ് 19 (corona virus disease 19).WHO (World Health Organization) നൽകിയ പേരാണിത്. 2013ലാണ് ഈ വൈറസ് ആദ്യമായി ഗവേഷകർ കണ്ടെത്തിയത്. 'corona Virus' എന്ന വിഭാഗത്തിൽപ്പെട്ടതാണ് ഈ വൈറസ്. 2019 ഡിസംബറിലാണ് ആദ്യത്തെ രോഗബാധ സ്ഥിരീകരിച്ചത്. ചൈന ഇംഗ്ലീഷ് ഗുഹൻ എന്ന സ്ഥലത്താണ് ഇത്. പിന്നീട് ചൈനയിൽ മുഴുവനും വ്യാപിച്ചു. ലോകം മുഴുവനും ഇത് പടർന്നു. അമേരിക്ക സ്പെയിൻ ഇറ്റലി ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ഒരുപാട് പേർ രോഗം ബാധിച്ച് മരണമടഞ്ഞു ലോകത്ത് 26 ലക്ഷത്തിലധികം പേർക്ക് ഈ രോഗം പിടിപെട്ടു. ഒരു ലക്ഷത്തിലധികം പേർ മരണമടഞ്ഞു. മൂന്ന് തരം വൈറസുകളാണ് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത്. വവ്വാലിൽ നിന്നോ ഈനാംപേച്ചിയിൽ നിന്നോ ആണ് മനുഷ്യരിലേക്ക് പടർന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. ഇന്ത്യയിൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ നല്ല വർധനം ഉണ്ട്. ഈ വൈറസിനെ തുരത്താൻ ഉള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകർ. ദിവസം ആറു പ്രാവശ്യമെങ്കിലും കൈകൾ സോപ്പിട്ടു 30 സെക്കൻഡ് ഓളം കഴുകണം. ഗവൺമെൻറിൻറെ യും ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കൊറോണയെ നമുക്ക് നേരിടാം. _______ WASH YOUR HANDS AND CHASE CORONA AWAY

Rudra
5 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം