ഇടവ ഹൈടെക്‌ സ്കൂൾ

2023 ഓഗസ്റ് 3 മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയ, ഇടവ പഞ്ചായത്തിലെ ഒരേയൊരു സ്കൂൾ എന്ന ബഹുമതി ജി എം യു പി സ്കൂളിന് സ്വന്തം.