St.Victors LPS Parantode 2023-24 അദ്ധ്യായന വർഷത്തെ പ്രധാന പഠന പ്രവർത്തനങ്ങ

  1. പ്രധാനപ്പെട്ട ദിനാഘോഷങ്ങൾ സ്കൂൾതലത്തിൽ പ്രാധാന്യം അടിസ്ഥാനത്തിൽ പഠനവിധേയമാകുന്നു
  2. സ്വാതന്ത്ര്യ ദിന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. അനുബന്ധ ആഘോഷങ്ങൾ നടത്തി.
  3. പച്ചക്കറിത്തോട്ടം, സ്കൂൾ ഗാർഡൻ എന്നിവ വിദ്യാർത്ഥികളുടെ സഹായത്തേടെ നിർമ്മിച്ചു
  4. ശക്തമായ PTA, MPTA .SRG SSG Noon meal committeeഎന്നിവ സംഘടിപ്പിച്ചു
  5. ഡാൻസ് , കലാപരിപോഷണ ക്യാമ്പ്, ്് കരേട്ടെ എന്നി അനുബന്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
  6. ഉച്ച സമയത്ത് 1.30 മുതൽ 1.45 വരെ റേഡിയോ പ്രോഗ്രാം
  7. ജന്മദിനാഘോഷങ്ങൾ ബന്ധപ്പെട്ട , ദിവസങ്ങളിൽ നടത്തിവരുന്നു
  8. English day തുടരുന്നു
  9. സ്കൂൾ അസംബിളിയിൽ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
  10. മികവുൽസവങ്ങൾ കീഴ്പാലൂർ, കിളിയന്നി എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു.
  11. അദ്ധ്യാപക രക്ഷകർത്തൃ ദിനാഘോഷം മാർച്ച് 7 ന് (2024) വളരെ പ്രൗഢ ഗംഭീരമായി നടത്തി. അവതാരകരായി പരമാവധി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അവസരം കെടുത്തു
"https://schoolwiki.in/index.php?title=ഉപയോക്താവ്:STVICTORSLPSPARANTODE&oldid=2259239" എന്ന താളിൽനിന്ന് ശേഖരിച്ചത്