ഗവ. യൂ.പി.എസ്. പുതിച്ചൽ/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ്കാലം കുട്ടികളെ ശാരീരികമായി അകറ്റിയെങ്കിലും ഓൺലൈനിൽ ക്ലാസ്സുകൾ നടന്നു.വിക്ടറി ചാനൽ മറ്റനേകം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ ആളുകൾ ഉപയോഗിക്കാ൯ തുടങ്ങി.എന്നാൽ കോവിഡ് ഭീഷണി കുറഞ്ഞവേളയിൽ സ്കൂളുകൾ നിബന്ധനവിധേയമായി തുറന്നു ഭാഗികമായി ക്ലാസ്സുകൾ തുടങ്ങി.കാടുപിടിച്ചു കിടന്ന സ്കൂൾ പരിസരം വൃത്തിയാക്കുക എന്നതായിരുന്നു വളരെ ശ്രമകരം.സന്നദ്ധ സേവകർ,വിവിധസംഘടനകൾ , എന്നിവർ മുന്നോട്ടു വന്നു.ഏറ്റവും ശ്രമകരം നിലച്ചു പോയ സ്കൂൾ വാഹനങ്ങൾ ചലിപ്പിക്കുക എന്നതായിരുന്നു.എല്ലാ തടസ്സങ്ങളും നീക്കി വിദ്ലായം മെല്ലെ ചലിച്ചു തുടങ്ങി.