വി.വി.എച്ച്.എസ്.എസ് നേമം/സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ വിക്കി ക്ലബ്ബ്
സ്കൂൾ വിക്കിയിൽ അപ്ഡേഷനുകൾ ചെയ്യുന്നത് യു പി എസ് ടി അധ്യാപികയായ ശ്രീക്കുട്ടി എം എസ്. ഒപ്പം സഹായത്തിനായി മുൻ വർഷങ്ങൾ ചാർജ് ഉണ്ടായിരുന്ന രാജശ്രീ പി നായരും കുറുപ്പ് കിരണേന്ദു സഹായത്തിനായി കൂടെയുണ്ട്. ലിറ്റിൽ കൈ റ്റ്സ് വിദ്യാർത്ഥികളായ അമൽ എസ്
ദേവാനന്ദ് എസ്
ഗോകുൽകൃഷ്ണ എം. ആർ
കാർത്തിക് എ ആർ
അതുൽ ദേവ്
പ്രണവ് പി
അഭിനന്ദ് എസ് കുട്ടികളുടെ പങ്കും വളരെ വിലപ്പെട്ടതാണ്.