ഗവ.എൽ പി ജി എസ് കിടങ്ങൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ളബ്ബ് ആരംഭിച്ചു ചെടികൾ വെച്ചുപിടിപ്പിച്ചു .ബോധവൽക്കരണകളാസ്സുകൾ നടത്തി .എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു