ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

പ്രമാണം:Tuneri lps.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (3,618 × 2,765 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 6.4 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ തൂണേരി വെസ്റ്റ്. എല്‍.പി. സ്‌കൂള്‍

പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തില്‍ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂള്‍ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എല്‍.പി. സ്‌കൂള്‍ 1914 ല്‍ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തില്‍ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂള്‍ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം. 1914 ല്‍ ആരംഭിച്ചെങ്കിലും 1918ല്‍ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തില്‍ 50 വിദ്യാര്‍ത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാര്‍ക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഈ സ്‌കൂള്‍ മുഖ്യ പങ്കുവഹിച്ചു. 2001-02 വര്‍ഷത്തില്‍ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളില്‍ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും, സൗകര്യപൂര്‍ണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്. ധാരാളം പരിമിതികള്‍ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാര്‍ത്ഥികളും നല്ലനിലവാരം പുലര്‍ത്തുന്നതില്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്.

2016-17 വര്‍ഷത്തില്‍ 34 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളുമടക്കം 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പവിത്രന്‍ പോയിനാണ്ടിയില്‍ പി.ടി.എ പ്രസിഡണ്ടും മഹിജ. എം മദര്‍ പി.ടി.എ പ്രസിഡണ്ടും ആയുള്ള ഒരു കമ്മിറ്റി സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2017-01-18 12:25:00

രചയിതാവ്

Tuneriwestlps

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:03, 19 ജനുവരി 201711:03, 19 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം3,618 × 2,765 (6.4 എം.ബി.)Tuneriwestlps (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Tuneri_lps.jpg&oldid=242120" എന്ന താളിൽനിന്ന് ശേഖരിച്ചത്