ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
സാമൂഹിക ശാസ്ത്ര ക്ലബ്ബും വിദ്യാലയത്തിൽ കൃത്യമായി പ്രവർത്തിച്ചുവരുന്നു. എല്ലാ ദിനാചരണങ്ങളും ആഘോഷിക്കുന്നു. സാമൂഹ്യ ശാസ്ത്ര ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ നിരന്തരം പരിചയപ്പെടുത്തുന്നു.