എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അവന്റെ വളർച്ചയിൽ അത്യന്താപേക്ഷിതമാണ്.കായിക ക്ഷമത വർധിപ്പിക്കുന്നതിന് വിദ്യാലയങ്ങളിലെ സ്പോർട്സ് ക്ലബ്ബുകൾ നൽകുന്ന പരിശീലനങ്ങൾ എടുത്തു പറയേണ്ടതാണ് .ദിവസേനയുള്ള കളികളും കായികാഭ്യാസവും കുട്ടികളിലെ ഏകാഗ്രതയും ഊർജസ്വലതയും വർധിപ്പിക്കുന്നു .നല്ല മനോബലമുള്ള ധൈര്യശാലികളായ കുട്ടികളായി വളരുന്നതിന് കായിക പരിശീലനം കൊണ്ട് സാധ്യമാകുന്നു.