ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2025 വരെ2025-262026-27


N.S.S

കുട്ടികളിൽ സേവനസന്നദ്ധതാ മനോഭാവം വളർത്തുക എന്ന ലക്ഷത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ സർവീസ് സ്കീം . സമൂഹത്തിന് അത്യന്താപേക്ഷിതമായ സേവനങ്ങൾ ചെയ്യാൻ N.S.S അംഗങ്ങൾ ഉത്സുകരാണ് . പെൺകുട്ടികൾക്ക് 'ആർച്ച' എന്ന പേരിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ് നൽകി. സ്വച്ഛത ഹി സേവയുടെ ഭാഗമായി വിദ്യാലയം പരിസരം വൃത്തിയാക്കുകയും രക്തദാന സന്ദേശശൃംഖല നടത്തുകയും ചെയ്തു.