ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത മാഗസിനുകൾ ,  ഗണിത പസിലുകൾ , ഗണിത പാട്ടുകൾ എന്നിവ സ്കൂൾ റേഡിയോയിലൂടെയും സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ നടന്നു വരുന്നു.