എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നുണ്ട്.എല്ലാ ദിനാചരങ്ങളിലും പ്രത്യേക പരിപാടികൾ കുട്ടികളുടെ സർവ്വതോൻമുഖമായ വികസനം ലക്ഷ്യം വെച്ച് നടപ്പാക്കി വരുന്നു.