സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എയറോബിക്സ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാൻ ആഴ്ചയിൽ ഒരു ദിവസം ഏറോബിക്സ് പരിശീലനം നടത്തിവരുന്നു. എല്ലാ കുട്ടികൾക്കും സൗജന്യമായിട്ടാണ് ഈ പരിശീലനം നൽകുന്നത്.