ഗവ. എൽ പി ബി എസ് മൂത്തകുന്നം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റ പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ നടക്കുന്നു. കുട്ടികളുടെ ഗണിതശേഷി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഗണിതം കുട്ടികൾക്ക് എളുപ്പവും രസകരവും ആക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.