ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്ക്കുൾ വിഭാഗം രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് വരെയും ഹയർസെക്കൻ്ററി വിഭാഗം രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാലര വരെയും പ്രവർത്തിക്കുന്നു. എൻ എസ് എസ്, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം, ജൂനിയർ റെഡ്ക്രോസ്സ്, കിക്ക് ഓഫ്, വിവിധ ക്ലബ്ബുകൾ തുടങ്ങിയവ പ്രവർത്തിക്കുന്നു.