ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

2022-23 വരെ2023-242024-25


ഊർജ്ജ ക്ലബ്

കൺവീനർ : ഷീജ പി കെ

*പ്രവർത്തനങ്ങൾ*

  • ഊർജ്ജ സർവ്വേ
  • വൈദ്യുത ഉപകരണങ്ങളുടെ സർവ്വേ
  • ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ
  • ഊർജ്ജോത്സവം
  • ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ രചന, പ്രസംഗം ,പ്രതിജ്ഞ എന്നിവ നടത്തി.
  • ഓൺലൈനിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം നടന്നു.