മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കുൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്രദിനാചരണങ്ങളും ശാസ്ത്രോത്സവും മികച്ച രീതിയിൽ തന്നെ നടത്തി. ശാസ്ത്രോത്സ വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.