അകവൂർ പ്രൈമറി സ്കൂൾ തെക്കുംഭാഗം/പ്രാദേശിക പത്രം
കുട്ടികൾ പത്രം പരിചിതമാക്കണം എന്നാ ഉദ്ദേശത്താൽ ഓരോ ദിവസം ഓരോ ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു അതാതു ദിവസത്തെ പത്രവാർത്തകൾ കുട്ടികളെ കൊണ്ട് കണ്ടെത്തി എഴുതിച്ചു വായിപ്പിക്കുകയും അത് സ്കൂളിൽ പത്രമായി നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തു