വിനോദ യാത്ര സംഘടിപ്പിച്ചു കളമശ്ശേരി : ജി എൽ പി എസ് എച്ച് എം ടി കോളനി യുടെ ഈ വർഷത്തെ പഠന വിനോദ യാത്ര അറുപത് കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ചു.