ബാലസാഹിത്യം, സാഹിത്യം, ചരിത്രം. നോവൽ .യാത്രാവിവരണം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ അടങ്ങിയ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ ആവശ്യനുസരണം വിതരണം ചെയ്യുകയും കുട്ടികൾ വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു അധ്യാപകരും ലൈബ്രറി നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നു