ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/Say No To Drugs Campaign
`സെൽഫ് ഡിഫൻസ്´- എന്ന വിഷയത്തെ അതികരിച്ച് 14/09/2022 ബുധനാഴ്ച ലഹരി ക്ലബ്- ടീം നിർഭയയും സംയുക്തമായി ക്ലാസ് സംഘടിപ്പിച്ചു. സ്വയം സുരക്ഷ ഒരുക്കുന്നതിന്- ജാഗ്രതയിലൂടെ ആക്രമിയെ തടയാനോ പ്രതിരോധിക്കാനോ ഉള്ളകഴിവ് നേടണം എന്ന് അവർ ഓർമ്മപ്പെടുത്തി.