എ.എം.എൽ.പി.എസ് പെരുമ്പടപ്പ/ഉത്ഘാടനം
വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു .വിദ്യാലയസംരക്ഷണസമിതി പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു .രക്ഷിതാക്കളും,സാംസ്‌കാരിക പ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളുമായി 40 ഓളം പേർ വിദ്യാലയ അങ്കണത്തിൽ ഒത്തുചേർന്നു.