സി എം എസ് എച്ച് എസ് കറ്റാനം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 | 2025-26 |
2023-24 അധ്യയന വർഷം സജീവമായ വിദ്യാലയ പ്രവർത്തനങ്ങൾ നടന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തി. Head master Mr.T.M. JOSEPH നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും കൂട്ടായ സഹകരണം ഉണ്ടായിരുന്നു.