ജി.എൽ. പി. എസ് കുറുമ്പിലാവ് / ക്ലബ്ബുകൾ
-
കപ്പ വിളവെടുപ്പ്
ഹരിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഒന്നു മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ നിന്നും 5 കുട്ടികൾ വീതം ഇതിൽ അംഗങ്ങളാണ്. സ്കൂൾ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യത്തോട്ടം,പൂന്തോട്ടം ,ഔഷധ ത്തോട്ടം എന്നിവ ഈ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിപാലിക്കുന്നു.
